-
2 ദിനവൃത്താന്തം 24:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അതുകൊണ്ട് രാജാവ് മുഖ്യപുരോഹിതനായ യഹോയാദയെ വിളിച്ച് ചോദിച്ചു:+ “യഹോവയുടെ ദാസനായ മോശ സാക്ഷ്യകൂടാരത്തിനുവേണ്ടി ഇസ്രായേൽ സഭയുടെ മേൽ ഏർപ്പെടുത്തിയ വിശുദ്ധനികുതി,+ യഹൂദയിൽനിന്നും യരുശലേമിൽനിന്നും ശേഖരിക്കാൻ അങ്ങ് എന്തുകൊണ്ടാണു ലേവ്യരോട് ആവശ്യപ്പെടാതിരുന്നത്?+
-