-
2 ദിനവൃത്താന്തം 24:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 മേൽനോട്ടക്കാർ അങ്ങനെ പണിക്കു തുടക്കമിട്ടു. അവരുടെ മേൽനോട്ടത്തിൽ നിർമാണം പുരോഗമിച്ചു. ഒടുവിൽ അവർ സത്യദൈവത്തിന്റെ ഭവനം ബലപ്പെടുത്തി അതു പൂർവസ്ഥിതിയിലാക്കി.
-