-
2 ദിനവൃത്താന്തം 24:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 പണി തീർന്ന ഉടനെ അവർ മിച്ചമുണ്ടായിരുന്ന പണം രാജാവിനെയും യഹോയാദയെയും ഏൽപ്പിച്ചു. ആ പണം ഉപയോഗിച്ച് അവർ യഹോവയുടെ ഭവനത്തിലേക്കുവേണ്ട ഉപകരണങ്ങൾ ഉണ്ടാക്കിച്ചു. ശുശ്രൂഷ ചെയ്യാനും യാഗങ്ങൾ അർപ്പിക്കാനും വേണ്ട ഉപകരണങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, പാനപാത്രങ്ങൾ എന്നിവ അവർ ഉണ്ടാക്കി.+ യഹോയാദയുടെ കാലത്തെല്ലാം അവർ യഹോവയുടെ ഭവനത്തിൽ പതിവായി ദഹനബലികൾ അർപ്പിച്ചു.+
-