2 ദിനവൃത്താന്തം 24:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു. അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.+
19 അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു. അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.+