വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 25:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അമസ്യ യഹൂദാ​ദേ​ശ​ത്തു​ള്ള​വരെ വിളി​ച്ചു​കൂ​ട്ടി അവരെ പിതൃ​ഭ​വ​ന​മ​നു​സ​രിച്ച്‌, സഹസ്രാ​ധി​പ​ന്മാ​രു​ടെ​യും ശതാധി​പ​ന്മാ​രു​ടെ​യും കീഴിൽ യഹൂദ​യ്‌ക്കും ബന്യാ​മീ​നും വേണ്ടി നിറുത്തി.+ സൈന്യ​ത്തിൽ സേവി​ക്കാൻ പ്രാപ്‌ത​രായ, 20 വയസ്സും അതിനു മേലോ​ട്ടും പ്രായമുള്ള+ 3,00,000 പേരെ അമസ്യ രേഖയിൽ ചേർത്തു. ആ യോദ്ധാ​ക്കൾ കുന്തവും വലിയ പരിച​യും ഉപയോ​ഗി​ക്കാൻ പ്രാപ്‌ത​രും പരിശീ​ലനം ലഭിച്ചവരും* ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക