-
2 ദിനവൃത്താന്തം 25:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അങ്ങനെ എഫ്രയീമിൽനിന്ന് വന്ന പടയാളികളെ അമസ്യ തിരികെ അയച്ചു. പക്ഷേ ആ പടയാളികൾ യഹൂദയോടു വല്ലാതെ കോപിച്ചു. ഉഗ്രകോപത്തോടെ അവർ സ്വദേശത്തേക്കു മടങ്ങിപ്പോയി.
-