-
2 ദിനവൃത്താന്തം 25:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അവർ 10,000 പേരെ ജീവനോടെയും പിടിച്ചു. യഹൂദാപുരുഷന്മാർ അവരെ ചെങ്കുത്തായ പാറയുടെ മുകളിൽ കൊണ്ടുപോയി അവിടെനിന്ന് താഴേക്ക് എറിഞ്ഞു. അവരുടെ ശരീരം താഴെ വീണ് ചിന്നിച്ചിതറി.
-