2 ദിനവൃത്താന്തം 25:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഈ സമയത്ത്, യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യ തിരികെ അയച്ച പടയാളികൾ+ ശമര്യ മുതൽ ബേത്ത്-ഹോരോൻ+ വരെയുള്ള യഹൂദാനഗരങ്ങൾ ആക്രമിച്ചു.+ അവർ 3,000 പേരെ കൊല്ലുകയും ധാരാളം സമ്പത്തു കൊള്ളയടിക്കുകയും ചെയ്‌തു.
13 ഈ സമയത്ത്, യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യ തിരികെ അയച്ച പടയാളികൾ+ ശമര്യ മുതൽ ബേത്ത്-ഹോരോൻ+ വരെയുള്ള യഹൂദാനഗരങ്ങൾ ആക്രമിച്ചു.+ അവർ 3,000 പേരെ കൊല്ലുകയും ധാരാളം സമ്പത്തു കൊള്ളയടിക്കുകയും ചെയ്‌തു.