2 ദിനവൃത്താന്തം 25:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അപ്പോൾ യഹോവയുടെ കോപം അമസ്യയുടെ നേരെ ആളിക്കത്തി. ഒരു പ്രവാചകനെ അമസ്യയുടെ അടുത്തേക്ക് അയച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “സ്വന്തം ജനത്തെപ്പോലും നിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരുന്ന ആ ദൈവങ്ങളെ നീ എന്തിനാണു സേവിക്കുന്നത്?”+
15 അപ്പോൾ യഹോവയുടെ കോപം അമസ്യയുടെ നേരെ ആളിക്കത്തി. ഒരു പ്രവാചകനെ അമസ്യയുടെ അടുത്തേക്ക് അയച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “സ്വന്തം ജനത്തെപ്പോലും നിന്റെ കൈയിൽനിന്ന് രക്ഷിക്കാൻ കഴിയാതിരുന്ന ആ ദൈവങ്ങളെ നീ എന്തിനാണു സേവിക്കുന്നത്?”+