2 ദിനവൃത്താന്തം 25:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+ കാരണം യഹൂദ ഏദോമ്യരുടെ ദൈവങ്ങളെ ആരാധിച്ചതുകൊണ്ട്+ അവരെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കാൻ ദൈവം തീരുമാനിച്ചിരുന്നു.+
20 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+ കാരണം യഹൂദ ഏദോമ്യരുടെ ദൈവങ്ങളെ ആരാധിച്ചതുകൊണ്ട്+ അവരെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കാൻ ദൈവം തീരുമാനിച്ചിരുന്നു.+