2 ദിനവൃത്താന്തം 26:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 സത്യദൈവത്തെ ഭയപ്പെടാൻ ഉസ്സീയയെ പഠിപ്പിച്ച സെഖര്യയുടെ കാലത്ത് ഉടനീളം ഉസ്സീയ യഹോവയെ അന്വേഷിച്ചു. ദൈവത്തെ അന്വേഷിച്ച കാലമത്രയും സത്യദൈവം ഉസ്സീയയ്ക്ക് അഭിവൃദ്ധി നൽകി.+ 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 26:5 വീക്ഷാഗോപുരം,12/15/2007, പേ. 10
5 സത്യദൈവത്തെ ഭയപ്പെടാൻ ഉസ്സീയയെ പഠിപ്പിച്ച സെഖര്യയുടെ കാലത്ത് ഉടനീളം ഉസ്സീയ യഹോവയെ അന്വേഷിച്ചു. ദൈവത്തെ അന്വേഷിച്ച കാലമത്രയും സത്യദൈവം ഉസ്സീയയ്ക്ക് അഭിവൃദ്ധി നൽകി.+