-
2 ദിനവൃത്താന്തം 26:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഉസ്സീയ വിജനഭൂമിയിലും ഗോപുരങ്ങൾ പണിതു;+ ധാരാളം കിണറുകളും* കുഴിച്ചു.* (കാരണം ഉസ്സീയയ്ക്ക് ഒരുപാട് ആടുമാടുകളുണ്ടായിരുന്നു.) അതുപോലെ ഷെഫേലയിലും സമതലത്തിലും* ഉസ്സീയ ഗോപുരങ്ങളും കിണറുകളും ഉണ്ടാക്കി. കൃഷി ഇഷ്ടമായിരുന്നതുകൊണ്ട് മലകളിലും കർമേലിലും ഉസ്സീയ കൃഷിപ്പണിക്കാരെയും മുന്തിരിത്തോട്ടക്കാരെയും നിയമിച്ചു.
-