-
2 ദിനവൃത്താന്തം 26:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അമ്പ് എയ്യാനും വലിയ കല്ലുകൾ തൊടുത്തുവിടാനും ശേഷിയുള്ള യുദ്ധയന്ത്രങ്ങൾ ഉസ്സീയ വിദഗ്ധരായ ആളുകളെക്കൊണ്ട് ഉണ്ടാക്കിച്ചു. എന്നിട്ട് അവ യരുശലേമിലെ ഗോപുരങ്ങളുടെ മുകളിലും+ മതിലുകളുടെ കോണുകളിലും സ്ഥാപിച്ചു. ഒരുപാടു സഹായം ലഭിച്ചതുകൊണ്ടും ശക്തനായിത്തീർന്നതുകൊണ്ടും ഉസ്സീയയുടെ കീർത്തി എല്ലായിടത്തും വ്യാപിച്ചു.
-