-
2 ദിനവൃത്താന്തം 26:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ഉസ്സീയ അപ്പോൾ സുഗന്ധക്കൂട്ടു കത്തിക്കാനുള്ള പാത്രവുമായി യഹോവയുടെ ഭവനത്തിനുള്ളിലെ യാഗപീഠത്തിന് അരികെ നിൽക്കുകയായിരുന്നു.+ പുരോഹിതന്മാർ പറയുന്നതു കേട്ടപ്പോൾ ഉസ്സീയ കോപംകൊണ്ട് വിറച്ചു. അവരോടു ദേഷ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ, അവർ കാൺകെ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചു!+
-