-
2 ദിനവൃത്താന്തം 26:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 മുഖ്യപുരോഹിതനായ അസര്യയും മറ്റു പുരോഹിതന്മാരും നോക്കിയപ്പോൾ അതാ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്‌ഠം ബാധിച്ചിരിക്കുന്നു! അവർ ധൃതിയിൽ ഉസ്സീയയെ അവിടെനിന്ന് പുറത്താക്കി. തന്നെ യഹോവ ശിക്ഷിച്ചെന്നു മനസ്സിലാക്കിയ ഉസ്സീയയും പുറത്ത് കടക്കാൻ തിടുക്കംകൂട്ടി.
-