2 അപ്പനായ ഉസ്സീയ ചെയ്‌തതുപോലെ+ യഹോവയുടെ ആലയത്തിൽ അതിക്രമിച്ച് കടക്കാൻ യോഥാം മുതിർന്നില്ല.+ മറ്റ് അവസരങ്ങളിൽ ശരിയായതു പ്രവർത്തിച്ച ഉസ്സീയയെപ്പോലെ യോഥാമും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. എന്നാൽ ജനം അക്കാലത്തും നാശകരമായ കാര്യങ്ങൾ ചെയ്തുപോന്നു.