5 യോഥാം അമ്മോന്യരുടെ രാജാവിനോടു യുദ്ധം ചെയ്‌ത്+ അവസാനം അയാളെ തോൽപ്പിച്ചു. ആ വർഷം അമ്മോന്യർ യോഥാമിന് 100 താലന്തു* വെള്ളിയും 10,000 കോർ* ഗോതമ്പും അത്രയുംതന്നെ ബാർളിയും നൽകി. പിറ്റെ വർഷവും അതിന് അടുത്ത വർഷവും അവർ അവ ഇതേ അളവിൽ കൊടുത്തു.+