2 ദിനവൃത്താന്തം 28:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ബൻ-ഹിന്നോം താഴ്‌വരയിൽവെച്ച്* യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* സ്വന്തം മക്കളെ തീയിൽ അർപ്പിക്കുകയും ചെയ്‌തു.+ അങ്ങനെ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ചു.+
3 ബൻ-ഹിന്നോം താഴ്‌വരയിൽവെച്ച്* യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* സ്വന്തം മക്കളെ തീയിൽ അർപ്പിക്കുകയും ചെയ്‌തു.+ അങ്ങനെ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ചു.+