-
2 ദിനവൃത്താന്തം 28:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അതുകൊണ്ട് ആഹാസിന്റെ ദൈവമായ യഹോവ ആഹാസിനെ സിറിയയിലെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+ സിറിയയിലെ രാജാവ് ആഹാസിനെ തോൽപ്പിച്ച് കുറെ ആളുകളെ ദമസ്കൊസിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ ദൈവം ആഹാസിനെ ഇസ്രായേൽരാജാവിന്റെ കൈയിലും ഏൽപ്പിച്ചുകൊടുത്തു. ഇസ്രായേൽരാജാവ് വന്ന് വലിയൊരു സംഹാരം നടത്തി.
-