2 ദിനവൃത്താന്തം 28:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 കൂടാതെ തങ്ങളുടെ സഹോദരങ്ങളായ 2,00,000 പേരെ—സ്ത്രീകളെയും ആൺമക്കളെയും പെൺമക്കളെയും—ഇസ്രായേല്യർ ബന്ദികളായി കൊണ്ടുപോയി. ഒട്ടേറെ വസ്തുക്കളും അവർ ശമര്യയിലേക്ക് എടുത്തുകൊണ്ടുപോയി.+
8 കൂടാതെ തങ്ങളുടെ സഹോദരങ്ങളായ 2,00,000 പേരെ—സ്ത്രീകളെയും ആൺമക്കളെയും പെൺമക്കളെയും—ഇസ്രായേല്യർ ബന്ദികളായി കൊണ്ടുപോയി. ഒട്ടേറെ വസ്തുക്കളും അവർ ശമര്യയിലേക്ക് എടുത്തുകൊണ്ടുപോയി.+