-
2 ദിനവൃത്താന്തം 28:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 യഹോവയുടെ പ്രവാചകനായ ഓദേദ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. ശമര്യയിലേക്കു വരുകയായിരുന്ന സൈന്യത്തിന്റെ മുന്നിൽ ചെന്ന് ഓദേദ് പറഞ്ഞു: “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ യഹൂദയോടു കോപിച്ചതുകൊണ്ടാണ് അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചത്.+ എന്നാൽ നിങ്ങൾ അവരെ നിർദയം കൊന്നൊടുക്കി. നിങ്ങളുടെ ക്രൂരത സ്വർഗംവരെ എത്തിയിരിക്കുന്നു.
-