2 ദിനവൃത്താന്തം 28:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അതു പോരാഞ്ഞിട്ട് നിങ്ങൾ ഇതാ, യഹൂദയിലെയും യരുശലേമിലെയും ജനത്തെ നിങ്ങളുടെ ദാസീദാസന്മാരാക്കാൻ നോക്കുന്നു.+ വാസ്തവത്തിൽ, നിങ്ങളും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാരല്ലേ?
10 അതു പോരാഞ്ഞിട്ട് നിങ്ങൾ ഇതാ, യഹൂദയിലെയും യരുശലേമിലെയും ജനത്തെ നിങ്ങളുടെ ദാസീദാസന്മാരാക്കാൻ നോക്കുന്നു.+ വാസ്തവത്തിൽ, നിങ്ങളും നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ കുറ്റക്കാരല്ലേ?