-
2 ദിനവൃത്താന്തം 28:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അതുകൊണ്ട് എന്റെ വാക്കു കേൾക്കുക; നിങ്ങൾ ബന്ദികളായി പിടിച്ച നിങ്ങളുടെ സഹോദരങ്ങളെ വിട്ടയയ്ക്കുക. കാരണം യഹോവയുടെ കോപം നിങ്ങൾക്കു നേരെ ജ്വലിച്ചിരിക്കുന്നു.”
-