-
2 ദിനവൃത്താന്തം 28:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പേര് വിളിച്ച് തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർ ബന്ദികളെ ഏറ്റെടുത്ത് അവരിൽ നഗ്നരായവർക്കു കൊള്ളമുതലിൽനിന്ന് വസ്‌ത്രങ്ങൾ കൊടുത്തു. അങ്ങനെ അവർ അവരെ വസ്ത്രവും ചെരിപ്പും ധരിപ്പിച്ചു; അവർക്കു തിന്നാനും കുടിക്കാനും കൊടുത്തു; തേക്കാൻ എണ്ണ നൽകി; അവശരായവരെ കഴുതപ്പുറത്ത് കയറ്റി. എന്നിട്ട് എല്ലാവരെയും അവരുടെ സഹോദരന്മാരുടെ അടുത്ത് ഈന്തപ്പനകളുടെ നഗരമായ യരീഹൊയിൽ എത്തിച്ചു. പിന്നെ അവർ ശമര്യയിലേക്കു മടങ്ങി.
-