-
2 ദിനവൃത്താന്തം 28:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ഇസ്രായേൽരാജാവായ ആഹാസ് കാരണം യഹോവ യഹൂദയെ താഴ്‌മ പഠിപ്പിച്ചു. ആഹാസ് യഹൂദയെ നിയന്ത്രിക്കാതിരുന്നതുകൊണ്ട് അവർ യഹോവയോടു കടുത്ത അവിശ്വസ്തത കാണിച്ചിരുന്നു.
-