2 ദിനവൃത്താന്തം 28:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഒടുവിൽ അസീറിയൻ രാജാവായ തിൽഗത്-പിൽനേസെർ+ ആഹാസിന് എതിരെ വന്നു. സഹായിക്കുന്നതിനു പകരം അയാൾ ആഹാസിനെ കഷ്ടപ്പെടുത്തി.+
20 ഒടുവിൽ അസീറിയൻ രാജാവായ തിൽഗത്-പിൽനേസെർ+ ആഹാസിന് എതിരെ വന്നു. സഹായിക്കുന്നതിനു പകരം അയാൾ ആഹാസിനെ കഷ്ടപ്പെടുത്തി.+