2 ദിനവൃത്താന്തം 28:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ആഹാസ് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉള്ളതെല്ലാം എടുത്ത് അസീറിയൻ രാജാവിനു സമ്മാനമായി കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
21 ആഹാസ് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉള്ളതെല്ലാം എടുത്ത് അസീറിയൻ രാജാവിനു സമ്മാനമായി കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.