2 ദിനവൃത്താന്തം 29:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അവർ മണ്ഡപത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞു;+ ദീപങ്ങൾ കെടുത്തിക്കളഞ്ഞു;+ വിശുദ്ധസ്ഥലത്ത് ഇസ്രായേലിന്റെ ദൈവത്തിനു സുഗന്ധക്കൂട്ടും+ ദഹനബലികളും അർപ്പിക്കുന്നതു നിറുത്തലാക്കി.+
7 അവർ മണ്ഡപത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞു;+ ദീപങ്ങൾ കെടുത്തിക്കളഞ്ഞു;+ വിശുദ്ധസ്ഥലത്ത് ഇസ്രായേലിന്റെ ദൈവത്തിനു സുഗന്ധക്കൂട്ടും+ ദഹനബലികളും അർപ്പിക്കുന്നതു നിറുത്തലാക്കി.+