2 ദിനവൃത്താന്തം 29:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 എന്റെ മക്കളേ, നിങ്ങൾ ഇപ്പോൾ അനാസ്ഥ കാണിക്കരുത്.* കാരണം തന്റെ സന്നിധിയിൽ നിൽക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും+ തനിക്കുവേണ്ടി യാഗവസ്തുക്കൾ ദഹിപ്പിക്കാനും* യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു നിങ്ങളെയാണ്.”+
11 എന്റെ മക്കളേ, നിങ്ങൾ ഇപ്പോൾ അനാസ്ഥ കാണിക്കരുത്.* കാരണം തന്റെ സന്നിധിയിൽ നിൽക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും+ തനിക്കുവേണ്ടി യാഗവസ്തുക്കൾ ദഹിപ്പിക്കാനും* യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു നിങ്ങളെയാണ്.”+