2 ദിനവൃത്താന്തം 29:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അങ്ങനെ ഒന്നാം മാസം ഒന്നാം ദിവസം അവർ ദേവാലയം വിശുദ്ധീകരിക്കാൻതുടങ്ങി. എട്ടാം ദിവസം അവർ യഹോവയുടെ മണ്ഡപംവരെ എത്തി.+ എട്ടു ദിവസം അവർ യഹോവയുടെ ഭവനം വിശുദ്ധീകരിച്ചു. ഒന്നാം മാസം 16-ാം ദിവസം അതു പൂർത്തിയാക്കി.
17 അങ്ങനെ ഒന്നാം മാസം ഒന്നാം ദിവസം അവർ ദേവാലയം വിശുദ്ധീകരിക്കാൻതുടങ്ങി. എട്ടാം ദിവസം അവർ യഹോവയുടെ മണ്ഡപംവരെ എത്തി.+ എട്ടു ദിവസം അവർ യഹോവയുടെ ഭവനം വിശുദ്ധീകരിച്ചു. ഒന്നാം മാസം 16-ാം ദിവസം അതു പൂർത്തിയാക്കി.