2 ദിനവൃത്താന്തം 29:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് ആഹാസ് രാജാവ് ഉപേക്ഷിച്ചിട്ടിരുന്ന+ ഉപകരണങ്ങളെല്ലാം നന്നാക്കിയെടുത്ത് ഞങ്ങൾ വിശുദ്ധീകരിച്ചു.+ അതെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുന്നിലുണ്ട്.”
19 ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് ആഹാസ് രാജാവ് ഉപേക്ഷിച്ചിട്ടിരുന്ന+ ഉപകരണങ്ങളെല്ലാം നന്നാക്കിയെടുത്ത് ഞങ്ങൾ വിശുദ്ധീകരിച്ചു.+ അതെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുന്നിലുണ്ട്.”