-
2 ദിനവൃത്താന്തം 29:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 രാജ്യത്തിനും വിശുദ്ധമന്ദിരത്തിനും യഹൂദയ്ക്കും വേണ്ടി പാപയാഗമായി അർപ്പിക്കാൻ അവർ ഏഴ് ആൺകോലാടുകളെയും ഏഴു കാളകളെയും ഏഴ് ആൺചെമ്മരിയാടുകളെയും ഏഴ് ആണാട്ടിൻകുട്ടികളെയും കൊണ്ടുവന്നു.+ അവയെ യഹോവയുടെ യാഗപീഠത്തിൽ ബലി അർപ്പിക്കാൻ രാജാവ് അഹരോന്റെ വംശജരായ പുരോഹിതന്മാരോടു കല്പിച്ചു.
-