2 ദിനവൃത്താന്തം 29:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അവർ കാളകളെ അറുത്തു.+ പുരോഹിതന്മാർ അവയുടെ രക്തം എടുത്ത് യാഗപീഠത്തിൽ തളിച്ചു.+ തുടർന്ന് അവർ ആൺചെമ്മരിയാടുകളെ അറുത്ത് അവയുടെ രക്തം യാഗപീഠത്തിൽ തളിച്ചു. പിന്നെ ആണാട്ടിൻകുട്ടികളെ അറുത്ത് അവയുടെ രക്തം യാഗപീഠത്തിൽ തളിച്ചു.
22 അവർ കാളകളെ അറുത്തു.+ പുരോഹിതന്മാർ അവയുടെ രക്തം എടുത്ത് യാഗപീഠത്തിൽ തളിച്ചു.+ തുടർന്ന് അവർ ആൺചെമ്മരിയാടുകളെ അറുത്ത് അവയുടെ രക്തം യാഗപീഠത്തിൽ തളിച്ചു. പിന്നെ ആണാട്ടിൻകുട്ടികളെ അറുത്ത് അവയുടെ രക്തം യാഗപീഠത്തിൽ തളിച്ചു.