-
2 ദിനവൃത്താന്തം 29:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 പുരോഹിതന്മാർ അവയെ അറുത്ത് ഇസ്രായേലിനു മുഴുവൻ പാപപരിഹാരം വരുത്താനായി അവയുടെ രക്തം യാഗപീഠത്തിൽ പാപയാഗമായി അർപ്പിച്ചു. കാരണം ദഹനയാഗവും പാപയാഗവും അർപ്പിക്കുന്നത് എല്ലാ ഇസ്രായേലിനുംവേണ്ടിയായിരിക്കണമെന്നു രാജാവ് പറഞ്ഞിരുന്നു.
-