27 അപ്പോൾ ഹിസ്കിയ രാജാവ് യാഗപീഠത്തിൽ ദഹനബലി അർപ്പിക്കാൻ ഉത്തരവിട്ടു.+ ദഹനയാഗം അർപ്പിക്കാൻതുടങ്ങിയതോടെ അവർ യഹോവയ്ക്കു പാട്ടു പാടാനും കാഹളങ്ങളുടെ അകമ്പടിയോടെ ഇസ്രായേൽരാജാവായ ദാവീദിന്റെ സംഗീതോപകരണങ്ങൾ വായിക്കാനും തുടങ്ങി.