-
2 ദിനവൃത്താന്തം 29:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 പാട്ടു പാടുകയും കാഹളം മുഴക്കുകയും ചെയ്‌ത സമയത്ത് സഭ മുഴുവനും കുമ്പിട്ട് നമസ്കരിച്ചു. ദഹനയാഗം അർപ്പിച്ചുതീരുന്നതുവരെ ഇതെല്ലാം തുടർന്നു.
-