30 പിന്നെ ഹിസ്കിയ രാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ദിവ്യദർശിയായ ആസാഫിന്റെയും+ സങ്കീർത്തനങ്ങൾ പാടി യഹോവയെ സ്തുതിക്കാൻ ആവശ്യപ്പെട്ടു.+ അവർ സന്തോഷിച്ചാനന്ദിച്ച് സ്തുതിഗീതങ്ങൾ പാടുകയും കുമ്പിട്ട് സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്തു.