2 ദിനവൃത്താന്തം 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 വേണ്ടത്ര പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയോ+ ജനം യരുശലേമിൽ കൂടിവരുകയോ ചെയ്യാതിരുന്നതുകൊണ്ട് സാധാരണ ആചരിക്കുന്ന സമയത്ത് പെസഹ ആചരിക്കാൻ അവർക്കു കഴിഞ്ഞില്ലായിരുന്നു.+
3 വേണ്ടത്ര പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയോ+ ജനം യരുശലേമിൽ കൂടിവരുകയോ ചെയ്യാതിരുന്നതുകൊണ്ട് സാധാരണ ആചരിക്കുന്ന സമയത്ത് പെസഹ ആചരിക്കാൻ അവർക്കു കഴിഞ്ഞില്ലായിരുന്നു.+