-
2 ദിനവൃത്താന്തം 30:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 നിങ്ങളുടെ പൂർവികരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്.+ ദൈവമായ യഹോവയ്ക്കു കീഴ്‌പെട്ട് ദൈവം എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്ന്+ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കുക. അപ്പോൾ ദൈവത്തിന്റെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറും.+
-