2 ദിനവൃത്താന്തം 30:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങനെ ആ സന്ദേശവാഹകർ എഫ്രയീംദേശത്തും മനശ്ശെയിലും+ ഉള്ള നഗരങ്ങൾതോറും സഞ്ചരിച്ചു; സെബുലൂൻദേശത്തേക്കുപോലും അവർ പോയി. പക്ഷേ ആളുകൾ അവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്‌തു.+
10 അങ്ങനെ ആ സന്ദേശവാഹകർ എഫ്രയീംദേശത്തും മനശ്ശെയിലും+ ഉള്ള നഗരങ്ങൾതോറും സഞ്ചരിച്ചു; സെബുലൂൻദേശത്തേക്കുപോലും അവർ പോയി. പക്ഷേ ആളുകൾ അവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്‌തു.+