-
2 ദിനവൃത്താന്തം 30:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 രണ്ടാം മാസം 14-ാം ദിവസം അവർ പെസഹാമൃഗത്തെ അറുത്തു. പുരോഹിതന്മാർക്കും ലേവ്യർക്കും നാണക്കേടു തോന്നിയതുകൊണ്ട് അവർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ഭവനത്തിലേക്കു ദഹനയാഗങ്ങൾ കൊണ്ടുവന്നു.
-