2 ദിനവൃത്താന്തം 30:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ദൈവപുരുഷനായ മോശയുടെ നിയമത്തിൽ എഴുതിയിരുന്നതനുസരിച്ച് അവർ നിയമിതസ്ഥാനങ്ങളിൽ നിന്നു. എന്നിട്ട് പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു.+
16 ദൈവപുരുഷനായ മോശയുടെ നിയമത്തിൽ എഴുതിയിരുന്നതനുസരിച്ച് അവർ നിയമിതസ്ഥാനങ്ങളിൽ നിന്നു. എന്നിട്ട് പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു.+