2 ദിനവൃത്താന്തം 30:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്ത കുറെ പേർ സഭയിലുണ്ടായിരുന്നു. ശുദ്ധരല്ലാത്ത+ എല്ലാവർക്കുംവേണ്ടി പെസഹാമൃഗങ്ങളെ അറുക്കാനും അവരെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനും ഉള്ള ചുമതല ലേവ്യർക്കായിരുന്നു.
17 തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്ത കുറെ പേർ സഭയിലുണ്ടായിരുന്നു. ശുദ്ധരല്ലാത്ത+ എല്ലാവർക്കുംവേണ്ടി പെസഹാമൃഗങ്ങളെ അറുക്കാനും അവരെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനും ഉള്ള ചുമതല ലേവ്യർക്കായിരുന്നു.