-
2 ദിനവൃത്താന്തം 30:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ഒരു വലിയ കൂട്ടം ആളുകൾ, പ്രത്യേകിച്ച് എഫ്രയീം, മനശ്ശെ,+ യിസ്സാഖാർ, സെബുലൂൻ എന്നീ പ്രദേശങ്ങളിൽനിന്ന് വന്നവർ, തങ്ങളെത്തന്നെ വിശുദ്ധീകരിച്ചിട്ടില്ലായിരുന്നു. പക്ഷേ എഴുതിയിരിക്കുന്നതിനു വിരുദ്ധമായി അവർ പെസഹ ഭക്ഷിച്ചു. ഹിസ്കിയ അവർക്കുവേണ്ടി ഇങ്ങനെ പ്രാർഥിച്ചു: “നല്ലവനായ യഹോവേ,+
-