2 ദിനവൃത്താന്തം 30:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 വിശുദ്ധിയുടെ നിലവാരങ്ങളനുസരിച്ച് തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടില്ലെങ്കിലും+ പൂർവികരുടെ ദൈവത്തെ, സത്യദൈവമായ യഹോവയെ, അന്വേഷിക്കാനായി ഹൃദയം ഒരുക്കിയിരിക്കുന്ന എല്ലാവരോടും അങ്ങ് ഇപ്പോൾ ക്ഷമിക്കേണമേ.”+
19 വിശുദ്ധിയുടെ നിലവാരങ്ങളനുസരിച്ച് തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടില്ലെങ്കിലും+ പൂർവികരുടെ ദൈവത്തെ, സത്യദൈവമായ യഹോവയെ, അന്വേഷിക്കാനായി ഹൃദയം ഒരുക്കിയിരിക്കുന്ന എല്ലാവരോടും അങ്ങ് ഇപ്പോൾ ക്ഷമിക്കേണമേ.”+