വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 31:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 31 ഇതെല്ലാം കഴിഞ്ഞ ഉടനെ അവി​ടെ​യു​ണ്ടാ​യി​രുന്ന ഇസ്രാ​യേ​ല്യ​രെ​ല്ലാം യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലേക്കു ചെന്ന്‌, യഹൂദ​യി​ലും ബന്യാ​മീ​നി​ലും ഉള്ള പൂജാ​സ്‌തം​ഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്‌തൂപങ്ങൾ* വെട്ടിയിടുകയും+ ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഇടിച്ചു​ക​ള​യു​ക​യും ചെയ്‌തു.+ എഫ്രയീ​മി​ലും മനശ്ശെയിലും+ അവർ ഇങ്ങനെ​തന്നെ ചെയ്‌തു. ഒന്നു​പോ​ലും ബാക്കി വെക്കാതെ അവയെ​ല്ലാം നശിപ്പി​ച്ച​ശേഷം ഇസ്രാ​യേ​ല്യർ അവരുടെ നഗരങ്ങ​ളി​ലേ​ക്കും അവകാ​ശ​ങ്ങ​ളി​ലേ​ക്കും തിരി​ച്ചു​പോ​യി.

  • 2 ദിനവൃത്താന്തം
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 31:1

      പഠനസഹായി—പരാമർശങ്ങൾ, 5/2023, പേ. 8

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക