2 ദിനവൃത്താന്തം 31:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യഹൂദാനഗരങ്ങളിൽ താമസിക്കുന്ന ഇസ്രായേല്യരും യഹൂദാജനവും, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിച്ച, വിശുദ്ധവസ്തുക്കളുടെ പത്തിലൊന്നും ആടുമാടുകളുടെ പത്തിലൊന്നും+ കൊണ്ടുവന്ന് പല കൂട്ടങ്ങളായി കൂട്ടി.
6 യഹൂദാനഗരങ്ങളിൽ താമസിക്കുന്ന ഇസ്രായേല്യരും യഹൂദാജനവും, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിച്ച, വിശുദ്ധവസ്തുക്കളുടെ പത്തിലൊന്നും ആടുമാടുകളുടെ പത്തിലൊന്നും+ കൊണ്ടുവന്ന് പല കൂട്ടങ്ങളായി കൂട്ടി.