-
2 ദിനവൃത്താന്തം 31:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ഹിസ്‌കിയ രാജാവിന്റെ കല്പനയനുസരിച്ച് യഹീയേൽ, ആസസ്യ, നഹത്ത്, അസാഹേൽ, യരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്‌മഖ്യ, മഹത്ത്, ബനയ എന്നീ ഉദ്യോഗസ്ഥന്മാർ കോനന്യയെയും സഹോദരൻ ശിമെയിയെയും സഹായിച്ചു. അസര്യക്കായിരുന്നു ദൈവഭവനത്തിന്റെ ചുമതല.
-