-
2 ദിനവൃത്താന്തം 31:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 എന്നാൽ ദിവസേന യഹോവയുടെ ഭവനത്തിൽ തങ്ങളുടെ വിഭാഗത്തിന്റെ നിയമനങ്ങൾ നിർവഹിക്കാൻ വരുന്ന, വംശാവലിരേഖയിൽ പേരുള്ള എല്ലാവർക്കും ഭക്ഷണത്തിനുവേണ്ടി മറ്റൊരു ക്രമീകരണമാണുണ്ടായിരുന്നത്. ഈ വംശാവലിരേഖയിൽ മൂന്നും അതിനു മേലോട്ടും പ്രായമുള്ള എല്ലാ ആണുങ്ങളുമുണ്ടായിരുന്നു.
-