-
2 ദിനവൃത്താന്തം 31:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അവരുടെ മക്കളും ഭാര്യമാരും ആൺമക്കളും പെൺമക്കളും അവരുടെ സഭ മുഴുവനും ചെയ്തിരുന്നതു വിശ്വസ്തതയോടെ ചെയ്യേണ്ട ജോലിയായിരുന്നതിനാൽ വിശുദ്ധവേലയ്ക്കുവേണ്ടി അവർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചിരുന്നു. അതുകൊണ്ട് വംശാവലിരേഖയിൽ അവരുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തി.
-